.

കേരളത്തിന്റെ, വികസനത്തിന്നും, അഭിവൃദ്ധിക്കും, ഒന്നിച്ച്, അണിചേരുക.

RSS

Loading… Loading feed

RSS

Loading… Loading feed

 

Members

Blog Posts

മാപ്പര്‍ഹിക്കാത്ത രാജ്യദ്രോഹം

മാപ്പര്‍ഹിക്കാത്ത രാജ്യദ്രോഹം

ഉപയോഗിക്കാന്‍ ഗുണമില്ലാത്ത വാഹനം ഇന്ത്യന്‍ പട്ടാളത്തിന് വാങ്ങിയാല്‍ 14 കോടിരൂപ കൈക്കൂലി നല്‍കാമെന്ന് ഒരാള്‍ നേരിട്ടുവന്ന് പറഞ്ഞതായി വെളിപ്പെടുത്തിയിരിക്കുന്നത് രാജ്യത്തിന്റെ കരസേനാ മേധാവിതന്നെയാണ്. സൈന്യത്തെക്കൊണ്ട് നിലവാരമില്ലാത്ത വാഹനവും ആയുധവും വാങ്ങിപ്പിക്കുക…

Continue

Posted by Narayanan Veliancode on March 27, 2012 at 5:08pm

വസ്ത്രധാരണത്തിന്റെ നിര്ബയന്ധങ്ങള്ക്കു പിന്നില് - ബി.എം. സുഹറ

വസ്ത്രധാരണത്തിന്റെ നിര്ബയന്ധങ്ങള്ക്കു പിന്നില് - ബി.എം. സുഹറ

വസ്ത്രധാരണം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. അവരവരുടെ വ്യക്തിത്വത്തിന്റെ പ്രകടനം കൂടിയാണ്. അവരവര്ക്ക്യ ഇണങ്ങുന്നതും അതേസമയം കാണുന്നവര്ക്ക്അരോചകമായിത്തോന്നാത്തതുമാകണം മാന്യമായ വേഷധാരണം. നാം ജീവിക്കുന്ന…
Continue

Posted by Narayanan Veliancode on March 24, 2012 at 3:54pm

മതവും മാര്‍ക്സിസവും

മതവും മാര്‍ക്സിസവും



എം എം നാരായണന്‍



ത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍…
Continue

Posted by Narayanan Veliancode on March 24, 2012 at 3:50pm

പ്രശസ്ത സംഗീത സംവിധായകന്‍ ബോംബെ രവി യുടെ നിര്യാണത്തില്‍ ദല ദുബായ് ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

പ്രശസ്ത സംഗീത സംവിധായകന്‍ ബോംബെ രവി യുടെ നിര്യാണത്തില്‍ ദല ദുബായ് ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

എല്ലാ മാധ്യമങള്‍ക്കും..പ്രസിദ്ധികരണത്തിന്ന്

ദല പത്രക്കുറിപ്പ്



പ്രശസ്ത സംഗീത സംവിധായകന്‍ ബോംബെ രവി യുടെ…

Continue

Posted by Narayanan Veliancode on March 8, 2012 at 5:00pm

ഉമ്മന്‍ ചാണ്ടിയെന്ന യുദാസിനെ ജനം തിരിച്ചറിഞ്ഞു i

ഉമ്മന്‍ ചാണ്ടിയെന്ന യുദാസിനെ ജനം തിരിച്ചറിഞ്ഞു 
intuc cartoon
ഗിബില്‍സിന്റെ  സന്തതി പരമ്പരയില്‍ പെട്ട  മനോരമയും  യുദാസിന്റെ സന്തതി പരമ്പരയില്‍ പെട്ട ഉമ്മന്‍ ചാണ്ടിയും മതപുരോഹിതനമ്മാരും സി പി ഐ എമ്മിന്നെ അപകീര്‍ത്തിപ്പെടുത്താന്‍  നടത്തുന്ന ഗൂഡാലോചന പൊളിഞ്ഞു....
1498 ല്‍ അവസാനത്തെ അത്താഴം എന്ന ഡാവിഞ്ചിയുടെ…
Continue

Posted by Narayanan Veliancode on February 6, 2012 at 12:54pm

തലസ്ഥാന ജില്ലയില്‍ 3 ലക്ഷം വീടുകളില്‍ ചെങ്കൊടി ഉയരും

തലസ്ഥാന ജില്ലയില്‍ 3 ലക്ഷം വീടുകളില്‍ ചെങ്കൊടി ഉയരും





തിരു: സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ബുധനാഴ്ച പതാകദിനമാചരിക്കും. ആതിഥേയ ജില്ലയായ തിരുവനന്തപുരത്ത് മൂന്ന് ലക്ഷത്തിലേറെ വീടുകളില്‍ ബുധനാഴ്ച രാവിലെ ചെങ്കൊടി ഉയരും. പാര്‍ടി…

Continue

Posted by Narayanan Veliancode on February 1, 2012 at 10:56am

അമേരിക്കയിലെ മനുഷ്യാവകാശം

അമേരിക്കയിലെ മനുഷ്യാവകാശം
നിസ്സാര കുറ്റത്തിന് അമേരിക്കന്‍ തടവറയില്‍ അടയ്ക്കപ്പെട്ട ഇന്ത്യക്കാരി ജയിലില്‍ നിരാഹാരം അനുഷ്ഠിച്ചു മരിച്ച വാര്‍ത്ത ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്നതും സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയ മൂല്യങ്ങളെപ്പറ്റി ആശങ്കയുള്ളവരെ രോഷം കൊള്ളിക്കുന്നതുമാണ്. മനുഷ്യാവകാശങ്ങളെപ്പറ്റി പുറത്ത് പെരുമ്പറ മുഴക്കുകയും അത്യന്തം നഗ്നവും ഹീനവുമായി മനുഷ്യാവകാശം…
Continue

Posted by Narayanan Veliancode on January 30, 2012 at 1:30pm — 1 Comment

ഓര്‍മ്മകളില്‍ അലയടിക്കുന്ന സാഗരഗര്‍ജനം

ഓര്‍മ്മകളില്‍ അലയടിക്കുന്ന സാഗരഗര്‍ജനം

 

 

കേരളത്തിലെ കുഗ്രാമങ്ങള്‍ തൊട്ട് വന്‍നഗരങ്ങളിലെ വരേണ്യസദസ്സുകളില്‍ വരെ}ഒരുപോലെ മുഴങ്ങിക്കേട്ട വാഗ്ധോരണി. കേട്ടാലും കേട്ടാലും മതിവരാതെ, മലയാളികളുടെ മനസ്സിലേക്ക് ഒരു ലഹരിയായി പടര്‍ന്നിറങ്ങിയ "സാഗര ഗര്‍ജനം". വാക്കും…

Continue

Posted by Narayanan Veliancode on January 29, 2012 at 3:34pm

ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണം

ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണം
ന്യൂഡല്‍ഹി: രാജ്യത്ത് ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍…
Continue

Posted by Narayanan Veliancode on January 29, 2012 at 8:30am

ഇടതുപാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തും സിപിഐഎം .

ഇടതുപാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തും സിപിഐഎം

ന്യൂഡല്‍ഹി: രാജ്യത്തെ ഇടതുപക്ഷപാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തുവാന്‍ സിപിഐഎം കേന്ദ്രകമ്മറ്റി അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയം ആഹ്വാനം ചെയ്യുന്നു. കോഴിക്കോട് ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് പ്രമേയം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.…

Continue

Posted by Narayanan Veliancode on January 28, 2012 at 4:16pm

Forum

ചൈനയുടെ കാര്യത്തില്‍ സി പി ഐ എമ്മിന്ന് വ്യക്തവും ശരിയുമായ അഭിപ്രായമുണ്ട്.

ചൈനയുടെ കാര്യത്തില്‍ സി പി ഐ എമ്മിന്ന് വ്യക്തവും ശരിയുമായ അഭിപ്രായമുണ്ട്.ചൈനയുടെ നിലപാടില്‍ സിപിഐ എം അഭിപ്രായം പറയണമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും സിപിഐ എമ്മിന്റെ മൌനം ചൈനയോടുള്ള…Continue

Tags: വ്യക്തവും, ശരിയുമായ, അഭിപ്രായമുണ്ട്., എമ്മിന്ന്,

Started by Narayanan Veliancode Oct 18, 2009.

Photos

Loading…
 
 
 

Latest Activity

Narayanan Veliancode posted a blog post

മാപ്പര്‍ഹിക്കാത്ത രാജ്യദ്രോഹം

മാപ്പര്‍ഹിക്കാത്ത രാജ്യദ്രോഹംഉപയോഗിക്കാന്‍ ഗുണമില്ലാത്ത വാഹനം ഇന്ത്യന്‍ പട്ടാളത്തിന് വാങ്ങിയാല്‍ 14 കോടിരൂപ കൈക്കൂലി നല്‍കാമെന്ന് ഒരാള്‍ നേരിട്ടുവന്ന് പറഞ്ഞതായി വെളിപ്പെടുത്തിയിരിക്കുന്നത് രാജ്യത്തിന്റെ കരസേനാ മേധാവിതന്നെയാണ്. സൈന്യത്തെക്കൊണ്ട് നിലവാരമില്ലാത്ത വാഹനവും ആയുധവും വാങ്ങിപ്പിക്കുക എന്നാല്‍, ഇന്ത്യന്‍ പട്ടാളത്തെ ഒറ്റിക്കൊടുക്കുന്നതിനു തുല്യമാണ്. ശത്രുവിനുമുന്നില്‍ പരാജയപ്പെടാനാണ് അതിടയാക്കുക. അത് തികഞ്ഞ രാജ്യദ്രോഹമാണ്. അങ്ങനെയൊരു രാജ്യദ്രോഹക്കുറ്റംചെയ്യാന്‍ കരസേനാമേധാവിയെ…See More
Mar 27
Narayanan Veliancode posted blog posts
Mar 24
Narayanan Veliancode posted a blog post

പ്രശസ്ത സംഗീത സംവിധായകന്‍ ബോംബെ രവി യുടെ നിര്യാണത്തില്‍ ദല ദുബായ് ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

പ്രശസ്ത സംഗീത സംവിധായകന്‍ ബോംബെ രവി യുടെ നിര്യാണത്തില്‍ ദല ദുബായ് ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.എല്ലാ മാധ്യമങള്‍ക്കും..പ്രസിദ്ധികരണത്തിന്ന്ദല പത്രക്കുറിപ്പ് പ്രശസ്ത സംഗീത സംവിധായകന്‍ ബോംബെ രവി യുടെ നിര്യാണത്തില്‍ ദല ദുബായ് ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.പ്രശസ്ത സംഗീത സംവിധായകന്‍ ബോംബെ രവി യുടെ നിര്യാണത്തില്‍ ദല ദുബായ് ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ബോബെ രവി ഈണം പകര്‍ന്ന ഗാനങ്ങള്‍ മലയാളി മനസ്സില്‍ എക്കാലത്തും നിറഞ്ഞു നിന്നവയാണ്.മലയാള ഗാന ശാഖക്ക് അനശ്വരങളായ നിരവധി ഗാനങള്‍ സമ്മാനിച്ച ബോബെ…See More
Mar 8
Narayanan Veliancode posted a blog post

ഉമ്മന്‍ ചാണ്ടിയെന്ന യുദാസിനെ ജനം തിരിച്ചറിഞ്ഞു i

ഉമ്മന്‍ ചാണ്ടിയെന്ന യുദാസിനെ ജനം തിരിച്ചറിഞ്ഞു intuc cartoonഗിബില്‍സിന്റെ  സന്തതി പരമ്പരയില്‍ പെട്ട  മനോരമയും  യുദാസിന്റെ സന്തതി പരമ്പരയില്‍ പെട്ട ഉമ്മന്‍ ചാണ്ടിയും മതപുരോഹിതനമ്മാരും സി പി ഐ എമ്മിന്നെ അപകീര്‍ത്തിപ്പെടുത്താന്‍  നടത്തുന്ന ഗൂഡാലോചന പൊളിഞ്ഞു....1498 ല്‍ അവസാനത്തെ അത്താഴം എന്ന ഡാവിഞ്ചിയുടെ പ്രസിദ്ധമായ ചിത്രം ഒരു പാട്ചര്‍ച്ചക്ക് വിധേയമായതാണ്....ഇതിനെ അനുകരിച്ച് നിരവധി കാര്‍ട്ടൂണുകളും വന്നിട്ടുണ്ട്....അന്നൊന്നും ഇതിന്നെതിരെ രാഷ്ട്രിയ ദുഷ്ടലാക്കോടെ ആരും പ്രതികരിച്ചിട്ടില്ല...മതവികാരം…See More
Feb 6
Narayanan Veliancode shared their blog post on Facebook
Feb 1
Narayanan Veliancode posted a blog post

തലസ്ഥാന ജില്ലയില്‍ 3 ലക്ഷം വീടുകളില്‍ ചെങ്കൊടി ഉയരും

തലസ്ഥാന ജില്ലയില്‍ 3 ലക്ഷം വീടുകളില്‍ ചെങ്കൊടി ഉയരുംതിരു: സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ബുധനാഴ്ച പതാകദിനമാചരിക്കും. ആതിഥേയ ജില്ലയായ തിരുവനന്തപുരത്ത് മൂന്ന് ലക്ഷത്തിലേറെ വീടുകളില്‍ ബുധനാഴ്ച രാവിലെ ചെങ്കൊടി ഉയരും. പാര്‍ടി അംഗങ്ങളും അനുഭാവികളും വര്‍ഗ-ബഹുജന സംഘടനാ പ്രവര്‍ത്തകരുമടക്കമുള്ളവര്‍ കുടുംബാംഗങ്ങള്‍ക്ക് ഒപ്പം വീടുകളില്‍ രക്തപതാക ഉയര്‍ത്തി സമ്മേളനത്തിന്റെ വിളംബരമറിയിക്കും.ഇതിനുപുറമെ ജില്ലയിലെ എല്ലാകേന്ദ്രങ്ങളിലും പതാക ഉയര്‍ത്തും. മറ്റ് ജില്ലകളിലും പതാക ദിനം വിപുലമായി…See More
Feb 1
Narayanan Veliancode shared their blog post on Facebook
Jan 30
Narayanan Veliancode commented on Narayanan Veliancode's blog post അമേരിക്കയിലെ മനുഷ്യാവകാശം
"നിസ്സാര കുറ്റത്തിന് അമേരിക്കന്‍ തടവറയില്‍ അടയ്ക്കപ്പെട്ട ഇന്ത്യക്കാരി ജയിലില്‍ നിരാഹാരം അനുഷ്ഠിച്ചു മരിച്ച വാര്‍ത്ത ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്നതും സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയ മൂല്യങ്ങളെപ്പറ്റി ആശങ്കയുള്ളവരെ രോഷം…"
Jan 30
Narayanan Veliancode shared their blog post on Facebook
Jan 30
Narayanan Veliancode shared their blog post on Twitter
Jan 30
Narayanan Veliancode posted blog posts
Jan 30
Narayanan Veliancode shared their blog post on Facebook
Jan 29
Narayanan Veliancode posted blog posts
Jan 29
Narayanan Veliancode shared their blog post on Facebook
Jan 28
Narayanan Veliancode commented on Narayanan Veliancode's blog post ഇടതുപാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തും സിപിഐഎം .
" രാജ്യത്തെ ഇടതുപക്ഷപാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തുവാന്‍ സിപിഐഎം കേന്ദ്രകമ്മറ്റി അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയം ആഹ്വാനം ചെയ്യുന്നു"
Jan 28
Narayanan Veliancode shared their blog post on Facebook
Jan 28

© 2012   Created by Narayanan Veliancode.   Powered by .

Report an Issue  |  Terms of Service